Revenge of a Father | മോളെ ഉപദ്രവിച്ച കോഴിയെ പിടിച്ച് മോൾക്ക് തന്നെ വറുത്തു കൊടുത്തു...

9 മണിക്ക് .... സ്ഥലത്താണ് നടന്നത്. മകളെ ഉപദ്രവിച്ച കോഴി പൂവനെ മകൾക്കു തന്നെ പൊരിച്ചു കൊടുത്ത് ഉണ്ണി ജോർജ് എന്ന യുട്യൂബർ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് . ഉണ്ണിയുടെ മകളെ മാരകമായി മാന്തി പരിക്കേൽപിച്ചത് അയൽപക്കത്തു വളർത്തുന്ന നാടൻ കോഴിയാണെന്നാണ് അറിയാൻ കഴിഞ്ഞത്. ഈ കോഴിയെ ഉണ്ണി പൈസ കൊടുത്ത് വാങ്ങിയാണ് മകൾക്ക് പൊരിച്ചു കൊടുത്തത് എന്നാണ് അറിയാൻ കഴിഞ്ഞത്. എന്തായാലും കോഴി വധം വാർത്തയായതിനെത്തുടർന്ന് ഒരുപാട് പേരന്റ്സിന്റെ അഭിനന്ദനങ്ങളാണ് ഉണ്ണി ജോർജ്ജിനെ തേടിയെത്തുന്നത് ! സംഭവ സ്ഥലത്തു നിന്നും ക്യാമറമാൻ വേണുവിനൊപ്പം രേണുക !
Revenge of a Father | മോളെ ഉപദ്രവിച്ച കോഴിയെ പിടിച്ച് മോൾക്ക് തന്നെ വറുത്തു കൊടുത്തു... Revenge of a Father | മോളെ ഉപദ്രവിച്ച കോഴിയെ പിടിച്ച് മോൾക്ക് തന്നെ വറുത്തു കൊടുത്തു... Reviewed by Sachin Biju on July 13, 2019 Rating: 5

No comments:

Powered by Blogger.