ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കൊല്ലം കണ്ണനല്ലൂര്‍ സ്വദേശിയായ രമ്യയില്‍ പരേതനായ സനോജ് സോമരാജന്റെയും അശ്വതി സനോജിന്റെയും ഏകമകളായിരുന്നു ആരുണി പനി ബാധിച്ച് മരിച്ചത്. ടിക്ടോക്കിലൂടെ രസകരമായ വീഡിയോകള്‍ പങ്കുവച്ചിരുന്ന ആരുണിമോള്‍ക്ക് നിരവധി ആരാധകരാണ് ഉണ്ടായിരുന്നത്. ഓമനത്തം തുളുമ്പുന്ന മുഖവും ഗംഭീര അഭിനയവും ഏറെ അഭിനന്ദനങ്ങളും ഈ കുരുന്നിന് നേടികൊടുത്തിരുന്നു. ആരുണിമോളുടെ അപ്രതീക്ഷിതമരണം ടിക്ടോക്ക് പ്രേമികളെ ഞെട്ടിച്ചിരുന്നു. അതേസമയം ഈ കുരുന്നു അവസാനമായി തന്റെ ടിക്ടോക്കില്‍ കോറിയിട്ട ഒരു വരിയാണ് ഇപ്പോള്‍ കാണുന്നവരെ കണ്ണീരണിയിക്കുന്നത്.
ആരുണിമോളുടെ വാക്കുകള്‍ അറംപറ്റിയോ? l News
Reviewed by Sachin Biju
on
July 27, 2019
Rating:
No comments: