ദീലീപുമായുള്ള ബന്ധം പറഞ്ഞ് നക്ഷത്ര വേശ്യ..! മാസസമ്പാദ്യം ഏഴുലക്ഷത്തിന് പുറത്ത്..! l Kochi News

കേരളത്തിലെ മുഖ്യ ഓണ്‍ലൈന്‍ പെണ്‍വാണിഭ കേന്ദ്രമായ ലൊക്കാന്റോ ഓണ്‍ലൈന്‍ വെബ്‌സൈറ്റ് വഴി യുവാവിന് യുവതിയുടെ ഭീഷണി. ലൊക്കാന്റോ സൈറ്റില്‍ കയറി യുവതിയുടെ തീയതി ബുക്ക് ചെയ്ത ശേഷം മുന്‍കൂര്‍ പണം അടയ്ക്കുകയോ യുവതി പറഞ്ഞ പഞ്ച നക്ഷത്ര ഹോട്ടലില്‍ റൂം എടുക്കാതിരുന്നതിനുമാണ് യുവതിയുടെ ഭീഷണി യുവാവിന് ലഭിച്ചത്. ഓണ്‍ലൈന്‍ ക്ലാസിഫൈഡ് സൈറ്റായ ലൊക്കാന്റോ വഴിയാണ് യുവതിയെ ബുക്ക്ചെയ്തത്. സിനിമാ താരം ദിലീപിനെ മുന്‍നിര്‍ത്തി യുവതിയുടെ ഭീഷണിവന്നതോടെ നിവൃത്തിയില്ലാതെ യുവാവ് കഴിഞ്ഞ ദിവസം കോട്ടയം എസ്പിക്ക് പരാതി നല്‍കി.

ദീലീപുമായുള്ള ബന്ധം പറഞ്ഞ് നക്ഷത്ര വേശ്യ..! മാസസമ്പാദ്യം ഏഴുലക്ഷത്തിന് പുറത്ത്..! l Kochi News ദീലീപുമായുള്ള ബന്ധം പറഞ്ഞ് നക്ഷത്ര വേശ്യ..! മാസസമ്പാദ്യം ഏഴുലക്ഷത്തിന് പുറത്ത്..! l Kochi News Reviewed by Nandagopan K on July 16, 2019 Rating: 5

No comments:

Powered by Blogger.