നടി വിഷ്ണു പ്രിയ വിവാഹിതയായി | Actress Vishnu Priya Wedding Video | Vishnu Priya Marriage
Malayali actress #Vishnupriya tied the knot with Vinay Vijayan, son of director-producer East Coast Vijayan. The wedding ceremony took place at Alappuzha Camelot Convention Centre on Thursday. Relatives and close friends of the bride and groom attended the wedding.
യുവനടി വിഷ്ണുപ്രിയ വിവാഹിതയായി. നിര്‍മാതാവും സംവിധായകനുമായ ഈസ്റ്റ് കോസ്റ്റ് വിജയന്റെ മകന്‍ വിനയ് വിജയന്‍ ആണ് വരന്‍. ആലപ്പുഴ കാംലറ്റ് കണ്‍വന്‍ഷന്‍സെന്ററില്‍ വച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തു
നടി വിഷ്ണു പ്രിയ വിവാഹിതയായി | Vishnu Priya Wedding Video | Vishnu Priya Marriage Video
Reviewed by Nandagopan K
on
June 20, 2019
Rating:

No comments: