വിവാഹമോചനം കഴിഞ്ഞു..! വിദേശത്ത് അടിച്ച് പൊളിച്ച് റിമി ടോമി..! l Rimi Tomy

മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമിടോമി. നിരവധി സിനിമകളില്‍ പാടിയിട്ടുളള റിമി മിനിസ്‌ക്രീനിലും സ്റ്റേജ് ഷോകളിലും നിറസാന്നിധ്യമാണ്. പാട്ടു കൊണ്ടു മാത്രമല്ല തന്റെ സംസാരവും ചിരിയുമെല്ലാം കൊണ്ട് റിമി പ്രേക്ഷകരെ കൈയിലെടുക്കാറുണ്ട്. അതിനാല്‍ തന്നെ താരത്തിന്റെ വിവാഹമോചനവാര്‍ത്തകള്‍ ആരാധകരെ ഞെട്ടിച്ചിരുന്നു. ഇപ്പോള്‍ വിവാഹമോചനം നേടിയ റിമി വിദേശത്ത് അടിച്ചുപൊളിക്കുന്ന വാര്‍ത്തയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. സഹോദരന്‍ റിങ്കു ടോമിക്കൊപ്പം നേപ്പാളിലാണ് റിമി ടോമി ഇപ്പോഴുള്ളത്. സന്തോഷത്തോടെയുള്ള റിമിയുടെ വീഡിയോ കണ്ട് ആരാധകരും സന്തോഷിക്കുകയാണ്. വീഡിയോയും ചിത്രങ്ങളും കാണാം. സിനിമാ ലോകത്തെ പുതുപുത്തന്‍ വാര്‍ത്തകളും സെലിബ്രിറ്റീസിന്റെ വിശേഷങ്ങളും ഉടനടിയറിയാന്‍ സബ്സ്‌ക്രൈബ് ചെയ്യൂ സിനി ലൈഫ്. ഒപ്പം അടുത്തുള്ള ബെല്‍ ബട്ടണ്‍ കൂടി ക്ലിക്ക് ചെയ്താല്‍ ഞങ്ങള്‍ വീഡിയോ അപ്ലോഡ് ചെയ്യൂന്ന ഉടന്‍ തന്നെ നിങ്ങള്‍ക്ക് നോട്ടിഫിക്കേഷന്‍ ലഭിക്കും. Our website- https://malayalilife.com/
വിവാഹമോചനം കഴിഞ്ഞു..! വിദേശത്ത് അടിച്ച് പൊളിച്ച് റിമി ടോമി..! l Rimi Tomy വിവാഹമോചനം കഴിഞ്ഞു..! വിദേശത്ത് അടിച്ച് പൊളിച്ച് റിമി ടോമി..! l Rimi Tomy Reviewed by Nandagopan K on May 23, 2019 Rating: 5

No comments:

Powered by Blogger.