കുണ്ടറ ജോണി എന്ന നടനെ എല്ലാവര്ക്കും വലിയ ഇഷ്ടമാണ് .. താര ജാടയില്ലാത്ത അദ്ദേഹത്തിന്റെ സിനിമ ജീവിത അനുഭവങ്ങൾ പങ്കുവയ്ക്കുന്നു ഇവിടെ. ആഡംബര ജീവിതത്തിൽ ഒട്ടും താല്പര്യമില്ലാത്ത അദ്ദേഹം ഒരിക്കൽ ട്രെയിനിൽ വച്ച് അദ്ദേഹത്തിന്റെ തന്നെ ഫാൻ ആയ ഋഷി രാജ് സിംഗിനെ കണ്ടപ്പോൾ ഉള്ള രസകരമായ അനുഭവങ്ങളും തുഷാരം എന്ന സിനിമയിലെ കഷ്ടപ്പാടുകളെ കുറിച്ചും തുറന്നു പറയുന്നു ..
When Rishi Raj Singh meet Kundara Johny | കുണ്ടറ ജോണിയെ ഈ കടുത്ത ആരാധകൻ കണ്ടു മുട്ടിയപ്പോൾ
Reviewed by Nandagopan K
on
April 25, 2019
Rating:
No comments: