മെയ് 12 ന് എറണാകുളം ലെ മെരിഡിയൻ ഹോട്ടലിൽ നിന്നും ആരംഭിക്കുന്ന ഓൾ ഇന്ത്യ, നേപ്പാൾ & ഭൂട്ടാൻ 45 ദിവസത്തെ റോഡ് ട്രിപ്പിന്റെ റൂട്ട്, പ്ലാൻ, ബഡ്ജറ്റ് എന്നീ വിവരങ്ങളാണ് ഈ വിഡിയോയിൽ. ട്രിപ്പിന് ഉപയോഗിക്കാനായി കണ്ണൂരിലുള്ള മിഷാബ് "Goosbery" എന്ന ബ്രാൻഡിന്റെ കുറച്ച് ടീ ഷർട്ടുകൾ എനിക്ക് സമ്മാനമായി അയച്ചു നൽകി. https://goosebery.co.in എന്ന വെബ്‌സൈറ്റിൽ നിന്നും "TECHTRAVELEAT' എന്ന കോഡ് ഉപയോഗിച്ച് വാങ്ങുകയാണെങ്കിൽ 25% ഡിസ്‌കൗണ്ടും ലഭിക്കും.
തുഷാരം ഹോംസ്റ്റേയിൽ താമസിക്കാൻ: 090610 55469
All India, Nepal & Bhutan Trip - Plan, Schedule & Budget - INB Trip by Tech Travel Eat #techtraveleat #inbtrip
Malayalam Travel Vlog by Sujith Bhakthan Tech Travel Eat
Feel free to comment here for any doubts regarding this video.
All India, Nepal & Bhutan Trip - Plan, Schedule & Budget - INB Trip by Tech Travel Eat
Reviewed by Nandagopan K
on
April 29, 2019
Rating:
No comments: